Commentary box celebrates Sanju Samson's Half centuryസഞ്ജു ഫിഫ്റ്റി തികച്ചപ്പോള്‍ കമന്‍ററി ബോക്‌സിലും ആഘോഷമായിരുന്നു. ''സഞ്ജു അര്‍ധസെഞ്ച്വറി കുറിക്കുേമ്ബാള് കമന്‍ററി ബോക്സിലെ എല്ലാവരും എഴുന്നേറ്റ് കയ്യടിക്കുകയായിരുന്നു